ബാക്കി വരുന്ന ചോറുകൊണ്ട് നല്ല സോഫ്റ്റ് ഇടിയപ്പം|| Soft Idiyappam | Noolappam | Noolputtu ─ Mia kitchen

ഒട്ടു മിക്ക വീടുകളിലും ചോറ് വെക്കുമ്പോള്‍ ഒരു അല്‍പ്പം കൂടുതല്‍ വെക്കുക പതിവുള്ള കാര്യം ആണ് .ചില ദിവസങ്ങളില്‍ ചോറ് ഒരുപാട് മിച്ചം വരികയും ചെയും .ചോറ് കളയുക എന്നത് നല്ല കാര്യം അല്ല എന്നതുപോലെ തന്നെ ചോറ് വെറുതെ കളയാന്‍ ആര്‍ക്കും മനസ്സും ഉണ്ടാകില്ല .അങ്ങനെ മിച്ചം വരുന്ന ചോറ് വേസ്റ്റ് ആക്കാതെ ഉപയോഗിക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്ന് ചിന്തിക്കുന്നവര്‍ ആയിരിക്കും മിക്ക വീട്ടമ്മമാരും .ഇന്ന് നമുക്ക് അങ്ങനെ മിച്ചം വരുന്ന ചോറ് കൊണ്ട് നല്ല രുചികരമായസോഫ്റ്റ് ഇടിയപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .


<style>.embed-container { position: relative; padding-bottom: 56.25%; height: 0; overflow: hidden; max-width: 100%; } .embed-container iframe, .embed-container object, .embed-container embed { position: absolute; top: 0; left: 0; width: 100%; height: 100%; }</style><div class="embed-container"><iframe src="https://www.youtube.com/embed/2SKEEV8C-Ww" frameborder="0" allowfullscreen></iframe></div>

Watch Video on YouTube Watch Full-Window Video